സൗദിയില്‍ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 24.8 ലക്ഷമായി ഉയര്‍ന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. മാനവശേഷി വികസന നിധി ധനസഹായങ്ങളോടെ ഈ വര്‍ഷം ആദ്യ പാദത്തില്‍ 1,43,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചു. സ്വദേശികള്‍ക്കുള്ള പരിശീലന, ശാക്തീകരണ, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍ക്ക് മൂന്നു മാസത്തിനിടെ മാനവശേഷി വികസന നിധി 183 കോടി റിയാല്‍ ചെലവഴിച്ചു.
Monday, October 27
Breaking:
- ‘മെസ്പോണം 2025’; പൊന്നാനി എംഇഎസ് കോളേജ് അലുംനി ഓണാഘോഷം സംഘടിപ്പിച്ചു
- ഫ്രഷ് കട്ട് സമരം: ഇരകളോടുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ.എം.സി.സി
- ജനക്ഷേമ വാര്‍ഡുകള്‍ക്കായി വോട്ടവകാശം വിനിയോഗിക്കുക; പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ‘മുന്നൊരുക്കം’
- സൗദി വാണിജ്യമേഖല വനിതകള്‍ കീഴടക്കുമോ?
- വിഷന്‍ 2030; സൗദി അറേബ്യ 85 ശതമാനം ലക്ഷ്യങ്ങളും കൈവരിച്ചെന്ന് നിക്ഷേപ മന്ത്രി


