Browsing: saudi minister

സൗദിയില്‍ ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ സ്വദേശികളും വിദേശികളും അടക്കം 25 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍റാജ്ഹി പറഞ്ഞു

ഉംറ കര്‍മം നിര്‍വഹിക്കാനും സൗദിയിലെ വിവിധ പ്രവിശ്യകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും തങ്ങളുടെ വിദേശ സുഹൃത്തുക്കളെ സൗദിയിലേക്ക് കൊണ്ടുവരാന്‍ സൗദി പൗരന്മാര്‍ക്ക് വ്യക്തിഗത വിസിറ്റ് വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു.

ജിദ്ദ – ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുള്ള സ്‌പെയിനിന്റെയും നോര്‍വേയുടെയും അയര്‍ലന്റിന്റെയും സ്ലോവേനിയയുടെയും തീരുമാനം പ്രത്യാശ നല്‍കുന്ന ശരിയായ തീരുമാനമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍…