ഭീകരപ്രവര്‍ത്തനം: മക്ക പ്രവിശ്യയില്‍ രണ്ടു യുവാക്കളുടെ വധശിക്ഷ നടപ്പാക്കി Saudi Arabia Latest 04/08/2025By ദ മലയാളം ന്യൂസ് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസില്‍ രണ്ടു സ്വദേശി യുവാക്കള്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന് കടത്ത്: നജ്റാനില്‍ ഏഴു പേരുടെ വധശിക്ഷ നടപ്പാക്കി Saudi Arabia 02/08/2025By ദ മലയാളം ന്യൂസ് മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ഏഴു പേര്‍ക്ക് നജ്റാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു സോമാലിയക്കാര്‍ക്കും മൂന്നു എത്യോപ്യക്കാര്‍ക്കുമാണ് ശിക്ഷ നടപ്പാക്കിയത്.