Browsing: Saudi drug bust

വിദേശത്തു നിന്ന് കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടികൂടി

മയക്കമരുന്ന് കടത്ത് പ്രതികളായ മൂന്നു സ്വദേശികള്‍ക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

സൗദി അറേബ്യയിൽ 3 കിലോഗ്രാം ഹാഷിഷുമായി മലയാളി പ്രവാസികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ഉംറ വിസയിൽ തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെ കിങ് അബ്ദുൽ അസീസ് പോർട്ടിൽ എത്തിയ കോഴിക്കോട് സ്വദേശിയും ഇയാളെ സ്വീകരിക്കാനെത്തിയ നാല് പേരുമാണ് പിടിയിലായത്.