Browsing: Saudi digital services

ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാതെ തന്നെ എല്ലാ സവിശേഷതകളോടും കൂടി നുസുക് ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കി ഹജ്, ഉംറ മന്ത്രാലയം. സൗദി ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനികളായ എസ്.ടി.സി, മൊബൈലി, സൈന്‍ എന്നിവയുമായി സഹകരിച്ച് നടപ്പാക്കിയ പുതിയ സേവനത്തിലൂടെ തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനും ഹജ്, ഉംറ സേവനങ്ങളുടെ ഡിജിറ്റല്‍ അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ അനുഗ്രവും ആശ്വാസവുമായി സമഗ്ര ദേശീയ ആപ്ലിക്കേഷന്‍ ആയ തവക്കല്‍നായിലെ ഡിജിറ്റല്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ഇനി മുതല്‍ ലോകത്തെവിടെയും ലഭിക്കും.