Browsing: Saudi Arabia traffic fines

സൗദി പൗരന്മാര്‍ക്ക് പുതിയ പാസ്പോര്‍ട്ട് അനുവദിക്കാനും പാസ്‌പോര്‍ട്ട് പുതുക്കാനുമുള്ള അടിസ്ഥാന ആവശ്യകതകളില്‍ നിന്ന് ട്രാഫിക് പിഴ അടക്കണമെന്ന നിബന്ധന ബന്ധപ്പെട്ട വകുപ്പുകള്‍ നീക്കം ചെയ്തു.

പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാല്‍ പിഴ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.