ഈ വർഷം ആദ്യ പാദത്തിൽ 18 ഇനങ്ങളിലായി 7,015,671 വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ അനുവദിച്ചത് ഉംറ വിസകളാണ്. ആകെ വിസകളിൽ 66 ശതമാനം. ഈ വർഷം ആദ്യ പാദത്തിലെ വിദേശ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 46,09,707 ഉംറ വിസകൾ അനുവദിച്ചു
Thursday, July 31
Breaking:
- കന്യാസ്ത്രീകളുടെ അറസ്റ്റ്: അമിത് ഷാ വിവരം തേടി; പ്രധാനമന്ത്രിയുമായും അമിത് ഷാ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്
- തനിക്കെതിരായ ബലാത്സംഗക്കേസ് ആസൂത്രിതമാണെന്ന് വേടൻ; നിയമപരമായി നേരിടും
- വേടനെതിരെ ബലാത്സംഗ കേസ്, രണ്ടു വർഷത്തോളം പീഡിപ്പിച്ചുവെന്ന് യുവ ഡോക്ടറുടെ പരാതി
- തായിഫ് പാര്‍ക്കില്‍ യന്ത്രഊഞ്ഞാല് പൊട്ടിവീണ് 23 പേര്‍ക്ക് പരിക്ക്, മൂന്നു പേർക്ക് ഗുരുതരം
- പ്രവാസി വിദ്യാർഥികൾക്ക് സുവർണാവസരം; ‘ഡാസ’ സ്കീമിൽ ഓഗസ്റ്റ് 3 വരെ അപേക്ഷിക്കാം