ഭീകര പ്രവര്‍ത്തനം: സൗദിയില്‍ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി Saudi Arabia 24/07/2025By ദ മലയാളം ന്യൂസ് അൽഖസീമിൽ മൂന്ന് സൗദി ഭീകരർക്ക് ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.