ഇന്ത്യയിലെ സൗദി അംബാസഡർ അധികാരപത്രം കൈമാറി Saudi Arabia Gulf Latest 25/11/2025By ദ മലയാളം ന്യൂസ് ഇന്ത്യയിലെ പുതിയ സൗദി അംബാസഡറായി നിയമിതനായ ഹൈഥം ബിൻ ഹസൻ അൽമാലികി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് അധികാരപത്രം കൈമാറി.