ഫ്രഞ്ച് നഗരമായ ലിയോണിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സനോഫി ആസ്ഥാനത്ത് സനോഫി ഡയറക്ടർ ബോർഡ് ചെയർമാൻ ഫ്രെഡറിക് ഔഡിയയും കമ്പനി വാക്സിൻകാര്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തോമസ് ട്രയോംഫെയും അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി ഫഹദ് അൽജലാജിലിന്റെ നേതൃത്വത്തിലുള്ള സൗദി സംഘം ചർച്ച നടത്തുന്നു.
Friday, June 19
Breaking:
- ആളുകളെ കൊന്നൊടുക്കലാണോ നിങ്ങളുടെ പ്രശ്നം പരിഹരിക്കാനുള്ള വഴി-ഇസ്രായിലിനെ കടുത്ത ഭാഷയിൽ വിമർശിച്ച് അമേരിക്ക
- വി.ടി.വി. ദാമോദരൻ “ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം” ഏറ്റുവാങ്ങി
- അക്ഷരക്കൂട്ടം സാഹിത്യ മത്സരം 2026 രചനകൾ ക്ഷണിക്കുന്നു
- മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ-ഖത്തർ (മെജസ്റ്റിക് മലപ്പുറം) ജില്ലാ രൂപീകരണ ദിനം ആഘോഷിച്ചു
- മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല: കേരളത്തിന്റെ ആവശ്യം തള്ളി ടിവികെ


