ഈന്തപ്പഴത്തിൻ്റെ പെട്ടിയിൽ ഒളിപ്പിച്ച് ഒമാനിൽനിന്ന് നാട്ടിലെത്തിച്ച ഒന്നേകാൽ കിലോ എംഡിഎംഎയുമായി സഞ്ജു അടക്കം 4 പേരെ പൊലീസ് പിടികൂടിയിരുന്നു. വിപണിയിൽ ഇതിന് രണ്ടരക്കോടിയോളം രൂപ വില വരും. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തൽ
Saturday, August 30
Breaking:
- പ്രീമിയർ ലീഗ് : യുണൈറ്റഡ് ജയിച്ചുട്ടോ…., ചെൽസിക്കും ജയം, ടോട്ടൻഹാമിന് ഞെട്ടിക്കുന്ന തോൽവി
- ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹൂത്തി പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
- ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിന് നീക്കവുമായി റഷ്യ, മദ്ധ്യേഷ്യൻ രാജ്യങ്ങൾ
- ഡിവൈഎഫ്ഐ രാഷ്ട്രീയം പഠിക്കണം, കള്ള മതനിരപേക്ഷത വർഗീയതയേക്കാൾ അപകടമെന്ന് എസ്എസ്എഫ്
- ഗ്ലാസ്നോസ്റ്റിന്റെയും പെരെസ്ട്രോയിക്കയുടെയും ഉപജ്ഞാതാവ് | Story of the Day| Aug:30