മുന്‍ ഇ.ഡി ഡയറക്ടര്‍ക്ക് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ സ്ഥിര നിയമനം India Latest 26/03/2025By ദ മലയാളം ന്യൂസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത്ഷായുമായും അടുത്ത ബന്ധം നിലനിര്‍ത്തുന്നയാളാണ് സജ്ജയ് കുമാര്‍ മിശ്രയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു