ദ്രാവിഡ് തന്നെ; വൈറല് സമിത് ദ്രാവിഡിന്റെ സിക്സര് Latest Sports 17/08/2024By സ്പോര്ട്സ് ലേഖിക ബെംഗളൂരു: ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന്റെ കൂറ്റന്‍ സിക്‌സറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മൈസൂര്‍ വാരിയേഴ്‌സിന് വേണ്ടി കളിക്കുന്ന…