സമസ്ത-ലീഗ് തർക്കത്തിൽ ‘ഒരുമിക്കേണ്ടതിന്റെ വില പറഞ്ഞ്’ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ Latest Kerala 20/05/2024By Desk കോഴിക്കോട്: സി.ഐ.സിയുമായി ബന്ധപ്പെട്ട് സമസ്തയിലെ ചില നേതാക്കൾ മുസ്‌ലിം ലീഗ് നേതൃത്വവുമായി ഇടക്കാലത്തുണ്ടായ കടുത്ത ചേരിപ്പോരിൽ വീണ്ടുവിചാരം ഉയർത്തുന്ന പോസ്റ്റുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റും സുപ്രഭാതം റസിഡന്റ്…