Browsing: salt items

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽനിന്ന് ഉപ്പിലിട്ട മാങ്ങ തിന്ന ഒമ്പതുകാരിക്ക് ദേഹാസ്വാസ്ഥ്യം. കൊടുവള്ളിക്കടുത്ത എളേറ്റിൽ വട്ടോളി പന്നൂർ വിളക്കലപറമ്പത്ത് മുഹമ്മദ് അഷ്‌റഫിന്റെ മകൾ ഫാത്തിമയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ബീച്ചിൽനിന്ന്…