യെമൻ ധനമന്ത്രി സാലിം സ്വാലിഹ് ബിൻ ബരൈകിനെ പ്രധാനമന്ത്രിയായി നിയമിച്ച് യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റ് റശാദ് അൽഅലീമി ഉത്തരവിറക്കി. അഹ്മദ് അവദ് ബിൻ മുബാറകിന്റെ പിൻഗാമിയായാണ് സാലിം സ്വാലിഹ് ബിൻ ബരൈക് യെമൻ പ്രധാനമന്ത്രിയാകുന്നത്.
Sunday, June 22
Breaking:
- ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
- എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
- സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ
- ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
- നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്ദുഗാന്