അണ്ടർ 17 സാഫ് കപ്പ്; നേപ്പാളിനെ 7 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ പെൺപുലികൾ Sports Football India Latest 20/08/2025By സ്പോർട്സ് ഡെസ്ക് സാഫ് അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ 7-0ന് തോൽപ്പിച്ചു