ഷാർജ സഫാരി പാർക്കിൽ വീണ്ടും ആഫ്രിക്കൻ ആനക്കുട്ടി ജനിച്ചു Gulf UAE 25/04/2024By ആബിദ് ചേങ്ങോടൻ ഷാർജ: ലോകത്തിലെ ഏറ്റവും വലിയ ആനവിഭാഗമായ ആഫ്രിക്കൻ സാവന്ന ആനയുടെ ജനനത്തിന് സാക്ഷ്യം വഹിച്ച് ഷാർജ സഫാരി പാർക്ക്. “താർത്തൂത്ത് “എന്ന കാട്ടുചെടിയുടെ പേരാണ്ആനക്കുട്ടിക്ക് നൽകിയിരിക്കുന്നതെന്ന് ഷാർജ…