റുവൈസിൽ കെട്ടിട കാവൽക്കാരനായി ജോലി ചെയ്തിരുന്ന കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം പടി-കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) ഹൃദയാഘാതം മൂലം അബൂഹൂർ കിങ്ങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിൽ നിര്യാതനായി. നടപടിക്രമങ്ങളുടെ പൂർത്തികരണത്തിന് ജിദ്ദ കെഎംസിസി വെൽഫയർ വിങ് രംഗത്തുണ്ട്.
Saturday, October 4
Breaking:
- ഫലസ്തീൻ ബാലികയെ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്
- റിയാദിൽ പോലീസ് വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു
- ഗാസ വെടിനിർത്തൽ പദ്ധതി: ഹമാസിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
- ‘ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖ’ ഇസ്രായിലിന്റെ പ്രയോഗം പരിഹാസ്യമെന്ന് യു.എൻ
- ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടും ഇസ്രായിൽ പിടിച്ചെടുത്തു