രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കി പ്രവാസികൾ; നാട്ടിലേക്ക് പണമയക്കാൻ തിരക്ക് UAE Latest 30/08/2025By ദ മലയാളം ന്യൂസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് മുതലാക്കി ഗൾഫ് പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ്.