ചില രാജ്യക്കാര്‍ക്ക് ആജീവനാന്ത ഗോള്‍ഡന്‍ വിസ നല്‍കുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് യു.എ.ഇ UAE 09/07/2025By ദ മലയാളം ന്യൂസ് ചില രാജ്യക്കാര്‍ക്ക് യു.എ.ഇ ആജീവനാന്ത ഗോള്‍ഡന്‍ വിസ നല്‍കുമെന്ന നിലക്ക് പ്രചരിക്കുന്ന വാര്‍ത്തകള്‍ യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട്‌സ് സെക്യൂരിറ്റി നിഷേധിച്ചു.