Browsing: RSS-BJP Rift

ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തന ആരോപണത്തെ തുടര്‍ന്ന് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിയുടെ നിലപാടിനെതിരെ ആര്‍എസ്എസ് അതൃപ്തി പ്രകടിപ്പിച്ചു.