വീണ്ടും ജയം തുലച്ച് രാജസ്ഥാന്‍; ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ലഖ്നൗവിന്റെ ചിരി Latest Cricket 19/04/2025By Sports Desk ജയ്പ്പൂര്‍: കൈയിലിരുന്ന ഒരു മത്സരം കൂടി അവസാന ഓവറിലേക്കു നീട്ടിക്കൊണ്ടുപോയി രാജസ്ഥാന്‍ തുലച്ചുകളഞ്ഞു. അതും ജയ്പ്പൂരിലെ സ്വന്തം തട്ടകത്തില്‍. തുടര്‍ച്ചയായി മറ്റൊരു സൂപ്പര്‍ ഓവര്‍ പോരിനു കൂടി…