വൈഭവ് താണ്ഡവം; 14കാരന്റെ വെടിക്കെട്ടില്‍ രാജസ്ഥാന് 8 വിക്കറ്റ് വിജയം Cricket Latest 28/04/2025By Sports Desk ജയ്പ്പൂര്‍: വെറുമൊരു 14കാരന്‍. നേരിടുന്നത് ലോകോത്തര ബൗളര്‍മാരെയാണെന്ന ഒരു ഭാവവും അവനുണ്ടായിരുന്നില്ല. തലങ്ങും വിലങ്ങും സിക്‌സറുകളും ബൗണ്ടറികളും കൊണ്ട് ആറാട്ട്. അതെ, വൈഭവ് സൂര്യവംശി എന്ന പുതിയൊരു…