മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ആഭരണങ്ങൾ കവർന്ന നാല് പ്രതികളെ പിടികൂടി റോയൽ ഒമാൻ പൊലീസ്
Browsing: ROYAL OMAN POLICE
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 21 ഏഷ്യൻ പൗരന്മാരെ ഖസബിൽ നിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു
ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്തിയ പ്രതികൾ പിടിയിൽ
ഔദ്യോഗിക വെബ്‌സൈറ്റുകൾ എന്ന വ്യാജേന പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം തട്ടിയെടുത്തതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഒമാൻ പോലീസ് കുറ്റിയാന്യേഷണ ഡയറക്ടറേറ്റ് അറിയിച്ചു
ഒമാൻ ദേശീയ ഐഡി കാർഡിന്റെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കി മാറ്റിയതായി റോയൽ ഒമാൻ പോലീസ്
വീട്ടിൽ നിന്ന് പണവും, സ്വർണവും, മറ്റു വിലപിടിപ്പുള്ള ആഭരണങ്ങളും മോഷ്ടിച്ചയാൾ പിടിയിൽ
സ്ത്രീയെന്നു വ്യാജം പറഞ്ഞ് ഓൺലൈനിൽ പരിചയം സ്ഥാപിച്ച്, പിന്നീട് ബലമായി റൂമിൽ അടച്ച് പണം തട്ടിയ അഞ്ചംഗ സംഘം ഒമാനിൽ പിടിയിൽ. ഒമാനിലെ ബർക്ക വിലായത്തിലാണ് സംഭവമുണ്ടായത്
വാഹനത്തിൽ അഭ്യാസ പ്രകടനം, ഒമാൻ പൗരൻ അറസ്റ്റിൽ
പൊതു റോഡുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തരുതെന്ന് റോയൽ ഒമാൻ പൊലീസ് കർശന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്നവർക്ക് മൂന്നുമാസം വരെ തടവോ 500 ഒമാനി റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും ഒരേ സമയം ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിൽ നിന്ന് മരിജുവാന കടത്താൻ ശ്രമിച്ച ഇറാൻ, അഫ്ഗാൻ, പാകിസ്താൻ സ്വദേശികളായ മൂന്ന് പേരും അറസ്റ്റിൽ