Browsing: Royal Air Force

തിരുവനന്തപുരത്തിന് പിന്നാലെ ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ യുകെ റോയല്‍ എയര്‍ഫോഴ്സിന്റെ എഫ്-35ബി യുദ്ധവിമാനം സാങ്കേതിക തകരാര്‍ മൂലം അടിയന്തര ലാന്‍ഡിംഗ് നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.