റൊണാൾഡോയും ഇന്ത്യയിലേക്കില്ല ; ഗോവക്കെതിരെയുള്ള മത്സരത്തിൽ താരത്തെ ഉൾപ്പെടുത്തിയില്ല football Saudi Arabia Sports Sports latest 20/10/2025By സ്പോർട്സ് ഡെസ്ക് ലയണൽ മെസ്സിയും സംഘവും അടങ്ങുന്ന അർജന്റീന സൗഹൃദ മത്സരം കളിക്കാൻ കേരളത്തിലേക്ക് നവംബറിൽ എത്തില്ല എന്ന വാർത്തക്ക് പിന്നാലെ ഫുട്ബോൾ ആരാധകരെ നിരാശപ്പെടുത്തി മറ്റൊരു വാർത്ത.