Browsing: RoadSafety

പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയ ശേഷം കുവൈത്തില്‍ വാഹനാപകടങ്ങള്‍, അപകട മരണങ്ങള്‍, ട്രാഫിക് നിയമ ലംഘനങ്ങള്‍ എന്നിവയില്‍ കുത്തനെ കുറവുണ്ടായതായി ഉന്നത ട്രാഫിക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.