Browsing: Road Safety KSA

10 വയസിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നത് സുരക്ഷിതമല്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. അപകട സാഹചര്യങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സാധ്യമായ പരിക്കുകൾ ഒഴിവാക്കാനും പിൻ സീറ്റാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് അധികൃതർ വ്യക്തമാക്കി.