Browsing: road safety

പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തോടെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രമായ ട്രാഫിക് പദ്ധതികൾ ആരംഭിച്ച് റോയൽ ഒമാൻ പോലീസ്

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയോ റദ്ദാക്കപ്പെട്ട ലൈസൻസോടെയോ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 1,000 മുതൽ 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.