Browsing: Riyadh

റിയാദിന് സമീപം ദിലം നഗരത്തിൽ ട്രെയ്‌ലറുമായി പിക്കപ്പ് വാൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ നാല് പേർ മരിച്ചു.

തലസ്ഥാന നഗരിയിലെ മൻഫൂഹ ജില്ലയിൽ നിയമലംഘനങ്ങൾ നടത്തിയ 124 വ്യാപാര സ്ഥാപനങ്ങൾ റിയാദ് നഗരസഭ അടച്ചുപൂട്ടി.

ഉപയോക്താക്കൾക്ക് സൗകര്യം ഒരുക്കി റിയാദിൽ ഗ്യാസ് സിലിണ്ടർ വെൻഡിംഗ് മെഷീനുകൾ പ്രവർത്തനം ആരംഭിച്ചു.

പെട്രോള്‍ പമ്പില്‍ തന്റെ കണ്മുന്നില്‍ തീഗോളങ്ങളില്‍ പെട്ട ട്രക്ക് കണ്ടയുടന്‍ അമാന്തിച്ചു നില്‍ക്കാതെ ചാടിക്കയറി ഡ്രൈവ് ചെയ്ത് സൗദി യുവാവ് രക്ഷിച്ചത് നിരവധി പേരുടെ ജീവനും സ്വത്തും

എല്ലാ സങ്കുചിതത്വങ്ങളെയും മറികടന്ന് മനുഷ്യരുടെ ഐക്യം ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ഇടതുപക്ഷത്തോട് ചേർന്നാണ് ലോകമെങ്ങും നിൽക്കുന്നതെന്ന് മുൻ തദ്ദേശസ്വയംഭരണ-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:കെ.ടി ജലീൽ എം.എൽ.എ

‘മദീനത്തീ’ ആപ്പ് വഴി പൊതുജനങ്ങളിൽ നിന്ന് ലഭിച്ച, പരാതികളുടെ അടിസ്ഥാനത്തിൽ, റിയാദ് നഗരസഭ, സുരക്ഷാ വകുപ്പുകളുമായും മറ്റ് സർക്കാർ വകുപ്പുകളുമായും സഹകരിച്ച് മൻഫൂഹ ഡിസ്ട്രിക്ടിൽ നടത്തിയ ഊർജിത പരിശോധനകളിൽ 84 വ്യാപാര സ്ഥാപനങ്ങൾ ഗുരുതര നിയമലംഘനങ്ങൾക്ക് അടച്ചുപൂട്ടി.

റിയാ​ദിൽ കൊലപാതകം നടത്തിയ ശേഷം വ്യാജ പാസ്പോർട്ട് ഉപയോ​ഗിച്ച് മുങ്ങിയ പ്രതിയെ 26 വർഷങ്ങൾക്ക് ശേഷം പിടികൂടി സിബിഐ.

മലപ്പുറം പരപ്പനങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി മേലെവീട്ടില്‍ ഫൈസല്‍ (46) ആണ് നിര്യാതനായത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.