റിയാദിൽ സൗജന്യ നിയന്ത്രിത പാർക്കിംഗ്: ജനവാസ മേഖലകളിൽ ആദ്യഘട്ടം ആരംഭിച്ചു Saudi Arabia 07/08/2025By ദ മലയാളം ന്യൂസ് തലസ്ഥാന നഗരിയിലെ ജനവാസ കേന്ദ്രങ്ങളില്‍ സൗജന്യ നിയന്ത്രിത പാര്‍ക്കിംഗ് സൗകര്യം നടപ്പാക്കാന്‍ തുടങ്ങിയതായി റിയാദ് പാര്‍ക്കിംഗ് പ്രോജക്ട് അറിയിച്ചു.