തലസ്ഥാന നഗരിയിലെ ജനവാസ കേന്ദ്രങ്ങള്‍ക്കും റിയാദ് മെട്രോ സ്റ്റേഷനുകള്‍ക്കും ഇടയിലെ ഗതാഗത അനുഭവം മെച്ചപ്പെടുത്താനും കണക്ഷനുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി ആരംഭിച്ചു.
Friday, October 23
Breaking:
- ദക്ഷിണ സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന തകർത്തു; ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സൗദി
- പ്രീമിയം ഇഖാമ: ആശ്രിതർക്ക് സ്പോൺസർഷിപ്പ് മാറാതെ ജോലി ചെയ്യാം; രണ്ടു വർഷം വരെ കരാറിന് അനുമതി
- വി.ഡി സതീശന്റെ സർജിക്കൽ സ്ട്രൈക്ക്, പ്രിയങ്ക ഗാന്ധിയുടെ മകന്റെ ചിത്ര പ്രദർശനം കേരളത്തിൽ നടത്തുമെന്ന് പ്രഖ്യാപനം
- ഉനൈസയിൽ ബിനാമി ബിസിനസ്: 3 പ്രവാസികൾ അടക്കം അഞ്ചു പേർക്ക് പിഴ ചുമത്തി
- ഡ്രോൺ ശേഷി വർധിപ്പിച്ചതായി ഇറാൻ സൈന്യം; തിരിച്ചടിക്ക് സജ്ജമെന്ന് മുന്നറിയിപ്പ്

