വിമാനയാത്ര ഇനി ‘ഡിജിറ്റൽ’ സ്പീഡിൽ; അതിവേഗ ഇന്റർനെറ്റുമായി റിയാദ് എയർലൈൻസ് Gulf Aero Latest Saudi Arabia 27/01/2026By ദ മലയാളം ന്യൂസ് ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ എയർലൈൻ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം ചുവടുവെച്ച് സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈൻസ്