കാസർകോട് സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി UAE 04/04/2025By ആബിദ് ചേങ്ങോടൻ വ്യാഴാഴ്ച രാവിലെ ദുബായ് റാശിദ് ആശുപത്രിയിൽ ചികിൽസ തേടിയ ഇദ്ദേഹം വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു