മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം 2025-2026 വര്‍ഷത്തെ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷറഫ് വേങ്ങാട്ട് (പ്രസിഡണ്ട്), ജയന് കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് ചങ്ങരംകുളം (ട്രഷറര്‍), ഷിബു ഉസ്മാന് (ചീഫ് കോഓഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.
Tuesday, September 1
Breaking:
- അമീബിക് മസ്തിഷക ജ്വരം; മലപ്പുറം സ്വദേശി മരിച്ചു
- ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
- കുവൈത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ഇന്ത്യക്കാരൻ അറസ്റ്റിൽ
- ഹോര്‍മുസില്‍ എണ്ണ ടാങ്കറിനു നേരെ ആക്രമണം
- റിയാദിൽ കേടായ വാഹനം മാറ്റിയിടാനുള്ള ശ്രമത്തിനിടെ ദാരുണാപകടം; പ്രവാസിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും





