‘കാഫിർ’ സ്‌ക്രീൻ ഷോട്ട് കുരുക്കാവുമോ?; അധ്യാപകനായ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ വകുപ്പുതല അന്വേഷണം Latest Kerala 30/08/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ പ്രചരിപ്പിച്ച ‘കാഫിർ’ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി…