ഇസ്രായിലുമായുള്ള യുദ്ധത്തില്‍ അവശേഷിച്ച സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ ഇറാനില്‍ രണ്ട് റെവല്യൂഷനറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാന്-ഇസ്രായില്‍ യുദ്ധത്തിനിടെ പടിഞ്ഞാറന്‍ ഇറാനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ നീര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Monday, July 21
Breaking:
- വിവാദങ്ങളുടെ തോഴനായ വി.എസ്; വെറുപ്പിന്റെ കമ്പോളത്തില്‍ പടര്‍ന്ന ‘ലവ് ജിഹാദും മലപ്പുറവും’
- മധ്യഗാസയിലെ ഒഴിപ്പിക്കൽ ഉത്തരവ് മാനുഷിക പ്രവർത്തനങ്ങൾക്ക് മാരകമായ പ്രഹരമെന്ന് യു.എൻ.
- വിഎസ്: പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയസഖാവെന്ന് കെകെ രമ എംഎല്‍എ
- സൗദിയിൽ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്താല്‍ 150 റിയാല്‍ പിഴ
- ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായ വിതരണത്തെ വിമര്‍ശിച്ച് ജര്‍മനി