Browsing: Reunion

മൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം, 80-കളിലെ ഇന്ത്യൻ സിനിമയെ അടയാളപ്പെടുത്തിയ സൂപ്പർ താരങ്ങൾ ചെന്നൈയിൽ ഒരുമിച്ചു

നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് അജ്മാനിലെ ഇമാറാത്തി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിച്ച ശ്രീലങ്കൻ സ്വദേശിനി റോജിനയെ അവരുടെ മുൻ സ്പോൺസർ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ അജ്മാൻ പോലീസ് വഴിയൊരുക്കി.