എൻ.സി.പിയിൽ അൻവറിന് ഒപ്പം നിൽക്കാൻ രാജി; മഞ്ചേരിയിൽ അവസാനവട്ട ഒരുക്കങ്ങൾ തകൃതി, പതിനായിരം കസേര, പ്രതീക്ഷ ഒരുലക്ഷം പേരെ Kerala Latest 06/10/2024By ദ മലയാളം ന്യൂസ് മലപ്പുറം: പിണറായി സർക്കാറിനും സി.പി.എമ്മിനുമെതിരേ കടുത്ത ആരോപണങ്ങളുയർത്തിയ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ പുതിയ സാമൂഹിക കൂട്ടായ്മ (ഡി.എം.കെ) പ്രഖ്യാപനത്തിന് എണ്ണപ്പെട്ട മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പിന്തുണയുമായി…