കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലെ ആറു ഗവര്‍ണറേറ്റുകളിലും സുരക്ഷാ വകുപ്പുകള്‍ നടത്തിയ വ്യാപകമായ റെയ്ഡുകളില് 258 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന കുറ്റവാളികളുമാണ് പിടിയിലായത്.
Monday, August 18
Breaking:
- കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസം കുറയുന്നതായി സർവ്വേ ഫലം
- കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം
- ആഴക്കടലിൽ മുങ്ങി നിവർന്ന് ഒന്നാമതെത്തി അബ്ദുള്ള ഖലീഫ അൽ മവദ്ധയുടെ ഡൈവിംഗ് ടീം
- റാസാത് റോയൽ ഫാമിലേക്ക് ഒരു സ്വപ്നയാത്ര; പച്ചപ്പിലേക്കും കിളി നാദങ്ങളിലേക്കും സന്ദർശകർക്ക് സ്വാഗതം
- ‘ട്രംപിനെ കാണാനെത്തിയത് പുടിന്റെ ബോഡി ഡബിള്‍, റഷ്യന്‍ പ്രസിഡന്റ് അലാസ്കയിലെത്തിയിട്ടില്ല’ ഇന്റര്‍നെറ്റില്‍ ചൂടേറിയ ചര്‍ച്ച