റിയാദ്- റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എംബസി ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഇന്ത്യന്‍ സമൂഹ പ്രതിനിധികളുമടക്കം 500 ലധികം പേര് ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യന്‍ അംബസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് എംബസി അങ്കണത്തില്‍ ദേശീയ പതാകയുയര്‍ത്തി. ദേശീയ ഗാനലാപനവും മഹാത്മാഗാന്ധിയുടെ പ്രതിമയും പുഷ്പാര്‍ച്ചനയും നടന്നു. ശേഷം അംബാസഡര്‍ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. തുടർന്ന് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടേതടക്കം കലാപരിപാടികള്‍ നടന്നു.
Browsing: Republic day
തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക്ദിനാശംസകള്‍ നേര്‍ന്നു
റിപ്പബ്ലിക് ദിനത്തിൽ മാംസാഹാരം വിൽക്കുന്നത് നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് പ്രതിഷേധത്തെത്തുടർന്ന് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം പിൻവലിച്ചു
റിപ്പബ്ലിക് ദിനാഘോഷത്തിനിടെ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.
റിപ്പബ്ലിക് ദിനത്തിൽ മാംസം, കോഴി, മത്സ്യം, മുട്ട എന്നിവയുടെ വിൽപ്പന നിരോധിച്ച് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം
റിയാദ്- 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് ഒരുക്കിയ വിരുന്നില്‍ റിയാദ് മേയര്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ്…


