മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: യുവതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചു Bahrain Crime Gulf 15/07/2026By ദ മലയാളം ന്യൂസ് മതത്തെ പരസ്യമായി അപമാനിക്കുകയും ആചാരങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്തു’ എന്ന കുറ്റത്തിന് യുവതിക്ക് ലോവർ ക്രിമിനൽ കോടതി ഒരു മാസം തടവ് ശിക്ഷ വിധിച്ചു.