ജയിലിൽനിന്ന് വീട്ടിലെത്തി പി.പി ദിവ്യ; ‘എ.ഡി.എമ്മിന്റെ കുടുംബത്തെ പോലെ സത്യം തെളിയണമെന്നത് തന്റേയും ആഗ്രഹം’ Kerala Latest 08/11/2024By ദ മലയാളം ന്യൂസ് കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ വലിയ ദുഃഖമുണ്ടെന്നും സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും ജയിൽ മോചിതയായ സി.പി.എം നേതാവ് പി.പി ദിവ്യ പറഞ്ഞു. 11 ദിവസത്തെ ജയിൽ വാസത്തിനുശേഷം…