മുസ്ലിം ലീഗിന്റെ ചൂരൽമല പുനരധിവാസ പദ്ധതി; നിർമാണം നിർത്തിവയ്ക്കാൻ നിർദേശം Kerala Latest 22/09/2025By ദ മലയാളം ന്യൂസ് വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി മുസ്ലിം ലീഗ് നേതൃത്വത്തിന് നിർദേശം നൽകി