വയനാട്ടിലെ സന്നദ്ധ സേവനം; രജിസ്ട്രേഷൻ നിർബന്ധമാക്കി ജില്ലാ ഭരണകൂടം Latest Kerala 04/08/2024By Reporter കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖകളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ.സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ ഉൾപ്പെടെയുള്ളവ പരിഗണിച്ചും മറ്റു…