Browsing: red light

ചുവപ്പു ലൈറ്റ് മറികടന്ന് സി​ഗ്നൽ തെറ്റിച്ച് വാഹനമോടിച്ചതിന് ടാക്‌സി ഡ്രൈവർക്ക് 51,450 ദിർഹം പിഴ വിധിച്ച് അബുദാബി ലേബർ കോടതി. തുടക്കത്തിലെ പിഴയും അനുബന്ധ ചെലവുകളും കമ്പനി അടയ്ക്കേണ്ടിവന്നതോടെ കേസിനു പോയ കമ്പനിക്ക് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു.