പ്രോട്ടോകോൾ അറിയില്ലേ? ചെങ്കോട്ടയിൽ രാഹുൽ ഗാന്ധിയ്ക്ക് അവഗണന; ഇരിപ്പിടം ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ Latest India Kerala 15/08/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് അനാദരവ്. രാജ്യം 78-ാമത് സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കവെ, ഒന്നാം നിരയിൽ ഇരുത്തേണ്ട പ്രതിപക്ഷ നേതാവിനെ പരിപാടിയിൽ നാലാം…