Browsing: Red cross

2023 ഒക്ടോബര്‍ മുതല്‍ ഇസ്രായിലി തടങ്കല്‍ കേന്ദ്രങ്ങളില്‍ തടവിലാക്കപ്പെട്ട ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ തങ്ങളുടെ ടീമുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി അറിയിച്ചു.

ഗാസയില്‍ തടവിലാക്കപ്പെട്ട ഒരു ഇസ്രായിലി ബന്ദിയുടെ കൂടി മൃതദേഹാവശിഷ്ടങ്ങള്‍ റെഡ് ക്രോസ് വഴി ഹമാസ് കൈമാറിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു

ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായിലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇസ്രായിലിന് കൈമാറാന്‍ സമയമെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് പറഞ്ഞു