Browsing: Rebuild Kerala

നിര്‍മ്മിക്കുന്ന വീടുകളില്‍ രണ്ട് കിടപ്പുമുറിയും, അടുക്കളയും, സ്റ്റോര്‍റൂമും, ശൗചാലയം ഉള്‍പ്പെടും. ഭാവിയില്‍ രണ്ടാം നില നിര്‍മ്മിക്കാന്‍ കഴിയുന്ന രൂപത്തില്‍ ഉറപ്പുളള അടിത്തറയായിരിക്കും വീടിനെന്ന് മുഖ്യമന്ത്യി ഉറപ്പ് നല്‍കി